ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ?
Aഅഭിപ്രേരണ
Bബാഹ്യ അഭിപ്രേരണ
Cഒഴിവാക്കാനുള്ള പ്രേരണ
Dനേടാനുള്ള അഭിപ്രേരണ
Answer:
A. അഭിപ്രേരണ
Read Explanation:
അഭിപ്രേരണ ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ്
ഈ ആവശ്യം ജീവിയെ ചലിപ്പിക്കുകയും ലക്ഷ്യത്തിലേക്ക് ജീവിയുടെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്യുന്നു